മലപ്പുറം: സംസ്ഥാന ഫലമായ ചക്കയുടെ വിവിധ നാടൻ ഇനങ്ങൾ കണ്ടെത്തുവാനും അവ സംരക്ഷിക്കുവാനുമുള്ള കേരള കാർഷിക സർവകലാശാലയുടെ വിദ്യാർത്ഥി ഗവേഷണ പദ്ധതിയുടെ ഭാഗമായി കാലം തെറ്റി (സെപ്തംബർ മുതൽ നവംബർ വരെയോ) അല്ലെങ്കിൽ വർഷം മുഴുവൻ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരം ശേഖരിക്കുന്നു.
ഇത്തരം പ്ലാവിനങ്ങളുള്ള കർഷകർ ഇവയുടെ വിവരങ്ങൾ 9496402922 എന്ന ഫോൺ നമ്പറിൽ വിളിച്ചോ വാട്സാപ്പിലൂടെയോ, അറിയിക്കണമെന്ന് സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം തലവൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |