SignIn
Kerala Kaumudi Online
Thursday, 19 September 2024 7.30 AM IST

മദ്യനിരോധന സമിതി കൺവെൻഷൻ

Increase Font Size Decrease Font Size Print Page
d

മലപ്പുറം: ലഹരി വ്യാപനത്തിനെതിരെ ജില്ലാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ജില്ലാ കൺവെൻഷനും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം മലബാർ ഹൗസിൽ ചേരുന്ന ജില്ലാ കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി വിൻസെന്റ് മാളിയേക്കൽ പങ്കെടുക്കും. വൈകിട്ട് 4ന് കെ.എസ്.ആർ.ടി.സി പരിസരത്ത് പൊതുസമ്മേളനം നടക്കും. പി.ഉബൈദുല്ല എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ​നഗരസഭ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ മാടമ്പാട്ട് മജീദ്, കെ.എസ്.വർഗീസ്, അഡ്വ.സുജാത.എസ്.വർമ്മ, പി.ശംസുദ്ധീൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, ALCHAHOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.