SignIn
Kerala Kaumudi Online
Thursday, 19 September 2024 2.03 PM IST

പുരുഷ ഡോക്ടർ; ഇന്റർവ്യൂ ഇന്ന്

Increase Font Size Decrease Font Size Print Page
doctor

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി പുരുഷ ഡോക്ടർമാരെ ആവശ്യമുണ്ട്. ജനുവരി 21 വരെയാണ് നിയമന കാലാവധി. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇന്റർവ്യൂ.

മെഡിക്കൽ ഓഫീസർ നിയമനം 3 എണ്ണം. യോഗ്യത എം.ബി.ബി.എസ് ആൻഡ് ടി.സി.എം.സി രജിസ്‌ട്രേഷൻ. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. കൊവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ : 0468 2228220.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.