കാട്ടാക്കട: കോട്ടൂർ ഗീതാഞ്ജലിയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഊരുത്സവത്തിന്റെ ഭാഗമായി പി.എം.എസ് ഡെന്റൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കാൻസർ രോഗ നിർണയ ക്യാമ്പ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ മാങ്കുടി ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ചോനം പാറ, കൈതോട്, കാപ്പുകാട് എന്നിവിടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |