SignIn
Kerala Kaumudi Online
Thursday, 19 September 2024 9.18 PM IST

അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page

വർക്കല: വർക്കല നഗരസഭയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ (സിവിൽ എൻജിനിയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ,ഐ.ടി.ഐ സർവെയർ) എന്നിവയിൽ കുറയാത്ത യോഗ്യതയുളള നഗരസഭ പരിധിയിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിതയോഗ്യതയുളള ഉദ്യോഗാർത്ഥികൾ ജൂൺ 2നകം ബന്ധപ്പെട്ട രേഖകൾ സഹിതം നഗരസഭ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ജൂൺ 5ന് രാവിലെ 10ന് നഗരസഭ ഓഫീസിൽ നടക്കുന്ന ആഭിമുഖത്തിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.