SignIn
Kerala Kaumudi Online
Thursday, 08 August 2024 3.10 PM IST

ബോധവത്കരണ ക്ലാസ്

പള്ളിക്കൽ:ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകമ്മിറ്റിയുടെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കുമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് പള്ളിക്കൽ മിനിസിവിൽസ്റ്റേഷൻ ഹാളിൽ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.രമ്യ,എസ്.ഷീബ,എസ്.എസ്.ബിജു,പഞ്ചായത്ത് ജനപ്രതിനിധികൾ സെക്രട്ടറി അൻവർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബിജു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.