തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘത്തിന്റെ (കെ.എൻ.എം.എസ്) നേതൃത്വത്തിൽ
ഗാന്ധിജയന്തി ആഘോഷിച്ചു.തിരുവനന്തപുരത്തെ ഗാന്ധിസ്മാരകത്തിലെ പ്രതിമയിൽ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് പുഷ്പാർച്ചന നടത്തി.കെ.എൻ.എം.എസിന്റെ എല്ലാ
ശാഖകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം മനോഹർ,സി.ജോൺസൺ,അഡ്വ.കെ.എം.പ്രഭകുമാർ,വർക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്,ട്രഷറർ ആർ.പി.ക്ലിന്റ്,സൂരജ്.കെ.പി,ജയരാജൻ നെയ്യാറ്റിൻകര,സത്യരാജ് നെയ്യാറ്റിൻകര,വിജോദ്.ആർ,കെ.കെ.അജയലാൽ,ജിതിൻ ലോറൻസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |