SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.10 PM IST

കെ.എൻ.എം.എസ് താലൂക്ക് കമ്മിറ്റി ഓഫീസ്

Increase Font Size Decrease Font Size Print Page
36

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം തിരുമലയിൽ പുതുതായി ആരംഭിച്ച തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ഓഫീസ് മുൻ എം.എൽ.എ എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ്,രക്ഷാധികാരി അരുവിക്കര തങ്കയ്യൻ നാടാർ,വർക്കിംഗ് പ്രസിഡന്റ് പാളയം അശോക്,വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.എം.പ്രഭകുമാർ,സി ജോൺസൺ,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,കെ.പി.സൂരജ്,നെയ്യാറ്റിൻകര ജയരാജൻ,എസ്.എൽ. സത്യരാജൻ,കെ.കെ അജയലാൽ,വിജോദ്.ആർ, വിപിൻ ലോറൻസ്,തിരുമല സാം,സുകുമാരൻ ചെറിയ കൊണ്ണി,ഉറിയാക്കോട് ബെർട്ടിൻ ബാലാസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY