SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

പത്രിക പ്രകാശനം

Increase Font Size Decrease Font Size Print Page
ima-bodha

കുന്നത്തുകാൽ : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ചിന്റെയും കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന ക്യാൻസർ ബോധവത്കരണ സെമിനാറും ക്യാൻസർ ബോധവത്കരണ പത്രികയുടെ പ്രകാശനവും കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ നിർവഹിച്ചു.ഡോ.അനുഷ മെർലിന്റെ അദ്ധ്യക്ഷതയിൽ വേദിക് മാത്സ് ഫോറം സംസ്ഥാന പ്രസിഡന്റ് എം.വി. ഗോപൻ,കരയോഗം പ്രസിഡന്റ് രഘുവരൻ, ഡോ.മഹിത.എം.സി,ഡോ.ചിത്ര,പഞ്ചായത്ത് ആസൂത്രണ സമിതി അംഗം വർണ സജി,ജോയിന്റ് സെക്രട്ടറി ഡോ.ബിജോയി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY