
തിരുവനന്തപുരം : കേരള നാടാർ മഹാജന സംഘം കൊല്ലം ജില്ലാ കമ്മിറ്റി അയ്യാ വൈകുണ്ഠസ്വാമി ജയന്തി ആഘോഷിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. അനീഷ്‌കുമാർ,അഡ്വ.യു.യേശുരാജ്,എം.എ.രാജഗോപാൽ,അഡ്വ. എം.എച്ച് ജയരാജൻ, സി.ജോൺസൺ,ലജീഷ് കുമാർ,കരിച്ചൽ ജയകുമാർ,വേണുഗോപാൽ,വിജോദ്,സൂരജ് കെ.പി,കെ.കെ.അജയ്ലാൽ നാടാർ,താലൂക്ക് സ്ഥാപകൻ ലൂർദ്ദ് നാടാർ,ഡോ.ആന്റോ ജോർജ്,അഖിൽ നാടാർ,ജോൺസൺ വാഗമൺ,ജോസഫ് നാടാർ,സിമി മനോജ്,സുധാകരൻ നാടാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |