ക്രിയേറ്റീവ് മാർക്കറ്റിംഗ് കോഴ്സിന് തുടക്കം
Sunday 24 May 2026 12:54 AM IST
തിരുവനന്തപുരം: ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എ.ഐ എൻഹാൻസ്ഡ് ക്രിയേറ്റീവ് മാർക്കറ്റിംഗ് കോഴ്സ് ആരംഭിച്ചു. എ.ഐ പോസ്റ്റർ ഡിസൈനിംഗ്,എ.ഐ വീഡിയോ ജനറേഷൻ,എ.ഐ പ്രോംറ്റിംഗ്,സോഷ്യൽ മീഡിയ മാർക്കറ്റിംഗ്,മെറ്റ ആഡ്സ് എന്നിങ്ങനെയുള്ള കോഴ്സുകളാണ് നിലവിലുള്ളത്. രണ്ടുമാസംകൊണ്ട് ഇവ പഠിക്കാം. കോഴ്സ് ഫീ 25,000 രൂപയാണെങ്കിലും ഓഫറുള്ളതിനാൽ 20,000 നൽകി ചേരാം. ബജാജിന്റെ പലിശരഹിത ഇ.എം.ഐ ഓപ്ഷനും ലഭ്യമാണ്. ഫോൺ: 9745301979.