ത്രിദിന ക്യാമ്പ്
Thursday 28 May 2026 12:39 AM IST
കല്ലമ്പലം: ദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് വിവിധ പരിപാടികളോടെ സമാപിച്ചു.വായന കളരി,റീഡിംഗ് തീയേറ്റർ,നാടൻ പാട്ട്,മോട്ടിവേഷൻ ക്ലാസുകൾ,ചിത്രരചനാ ക്ലാസ് തുടങ്ങിയവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജി.എസ്.സുനിൽ, ഷിഖാൻ,നിസാം.എ,സിദ്ദിഖ്.എസ്,വെട്ടിയറ ചന്ദ്രൻ,ശോഭ,ജ്യോതിഷ്,ജയചന്ദ്രൻ പനയറ,ജി.ജെ.സന്തോഷ്,ഷീജ,എ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.