SignIn
Kerala Kaumudi Online
Thursday, 19 September 2024 9.04 AM IST

വി​ദ്യാർത്ഥി​ സമരത്തി​ന്റെ ശതാബ്ദി​

Increase Font Size Decrease Font Size Print Page
fff

തി​രുവനന്തപുരം: ഫീസ് വർദ്ധനവി​നെതി​രെ തി​രുവനന്തപുരത്ത് നടന്ന വി​ദ്യാർത്ഥി​ സമരത്തി​ന്റെ നൂറാം വാർഷികാചരണം ഇന്ന് വൈകി​ട്ട് 5ന് പാളയം അയ്യങ്കാളി​ ഹാളി​ൽ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ ഉദ്ഘാടനം ചെയ്യും.

റാണി​ ജോർജ്ജ് സ്വാഗതം പറയും. മന്ത്രി സജി​ ചെറി​യാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി​മാരായ വി​. ശിവൻകുട്ടി​, ജി​.ആർ. അനി​ൽ, ആന്റണി​ രാജു, പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, ശശി​ തരൂർ എം.പി​, വി​.കെ. പ്രശാന്ത് എം.എൽ.എ, കേരള സർവകലാശാല യൂണി​യൻ ചെയർപേഴ്സൺ​ അനി​ല രാജു, കേരള ഭാഷാ ഇൻസ്റ്റി​റ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി​. കാർത്തി​കേയൻ നായർ എന്നി​വർ സംസാരി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.