SignIn
Kerala Kaumudi Online
Thursday, 19 September 2024 5.22 AM IST

സി.പി.എം വർക്കല ഏരിയാ സമ്മേളനം

Increase Font Size Decrease Font Size Print Page
cpm

വർക്കല: സി.പി.എം വർക്കല ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10.30ന് എസ്.കൃഷ്ണൻകുട്ടി നഗറിൽ (മൈതാനം വർഷമേഘ കൺവെൻഷൻ സെന്റർ) സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. കടകംപളളി സുരേന്ദ്രൻ,ബി.ശിവൻകുട്ടി, സി.ജയൻബാബു, സി.അജയകുമാർ, ബി.പി.മുരളി, ആർ.രാമു, അഡ്വ. വി.ജോയി എം.എൽ.എ, ഒ.എസ്.അംബിക എം.എൽ.എ, എസ്.ഷാജഹാൻ എന്നിവർ പങ്കെടുക്കും. 20ന് പ്രതിനിധി സമ്മേലനം തുടരും. 22ന് വൈകിട്ട് 5ന് പനയറ രാധാകൃഷ്ണൻ നഗറിൽ (നടയറ ജംഗ്ഷൻ) നടക്കുന്ന പൊതുസമ്മേളനം കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.