തിരുവനന്തപുരം: നഗരസഭാ പരിധിയിലെ പട്ടികജാതി കുടുംബങ്ങളിലെ വിവരശേഖരണ നടത്തുന്നത് നഗരസഭ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായി ജി.ഐ.എസ് ഡിജിറ്റൽ ഡേറ്റ തയ്യാറാക്കുന്നതിന് 2021-22 സാമ്പത്തിക വർഷം പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് സഹകരിക്കണമെന്ന് മേയർ അറിയിച്ചു. സംശയങ്ങൾക്ക് ഫോൺ: 8547630007 9544428368.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |