കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം,5.05ന് നിർമ്മാല്യ ദർശനം,5.30ന് അഭിഷേകം,മലർ നൈവേദ്യം, 6ന് ഗുരുപൂജ, 6.15 ന്പ്രഭാതപൂജ,8ന് പന്തീരടിപൂജ,10.30ന് മദ്ധ്യാഹ്നപൂജ,11.30ന് ഗുരുപൂജ,12.30ന് അന്നദാനം,വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, തുടർന്ന് സംഗീതാർച്ചന,7.15ന് ഡോ.എസ്.കെ. രാധാകൃഷ്ണന്റെ പ്രഭാഷണം, രാത്രി 9.30 മുതൽ നൃത്തനാടകം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |