SignIn
Kerala Kaumudi Online
Friday, 20 September 2024 7.27 PM IST

ഇന്റർനാഷണൽ പർപ്പിൾ ഡേ

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോളജി വകുപ്പിന് കീഴിലുള്ള ആർ. മാധവൻ നായർ സെന്റർ ഫോർ കോംപ്രിഹെൻസീവ് എപിലെപ്സി കെയർ സെന്ററിന്റെ നേതൃത്വത്തിൽ അപസ്മാര ബോധവത്കരണ ദിനമായ ഇന്റർനാഷണൽ പർപ്പിൾ ഡേ ആചരിച്ചു. ശ്രീചിത്രയിലെ പ്രൊഫസർ ഡോ.ആശാലത രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ സോഷ്യൽ വർക്കർ ശിശിർ രാജ്,അപസ്മാര വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. രാംശേഖർ.എൻ.മേനോൻ,അസോസിയേറ്റ് പ്രൊഫസർ ഡോ.അജിത് ചെറിയാൻ,അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഹരി കൃഷ്ണൻ,ഡോ.ജിത്തു ജോസ്, ഡോ.ഹരിണി പാവുലൂരി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.