തിരുവനന്തപുരം: ജില്ലയിൽ 12 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി കൊർബി വാക്സിന്റെ വിതരണം ശനിയാഴ്ചകളിലും,15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കുള്ള കൊവാക്സിന്റെ വിതരണം വ്യാഴാഴ്ചകളിലും നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിൻ വിതരണം ഉണ്ടായിരിക്കും.12 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള എല്ലാ വിദ്യാർത്ഥികളും വാക്സിനേഷൻ സ്വീകരിച്ചുവെന്ന് സ്കൂൾ - കോളേജ് അധികൃതർ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |