തിരുവനന്തപുരം:ഒാണം ഒാഫറുകളുമായി മണക്കാട് ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററിൽ ഇന്ന് രാവിലെ 10 മുതൽ മെഗാ സിംകാർഡ് മേള സംഘടിപ്പിക്കുമെന്ന് മണക്കാട് ഡിവിഷൻ അസി.ജനറൽ മാനേജർ സജീവ് കുമാർ.എസ് അറിയിച്ചു.പുതിയ ലാൻഡ് ലൈൻ,മൊബൈൽകണക്ഷൻ,നമ്പർ പോർട്ടബിലിറ്റി,റീ ചാർജ് സൗകര്യം,4 ജി.മൈഗ്രേഷൻ,സിം കാർഡ് റീ പ്ലേയ്സ്മെന്റഫൈബർ ടു ഹോംബുക്കിംഗ്,ബി.എസ്.എൻ.എല്ലിന്റെ വിവിധലാൻഡ് ലൈൻ , മൊബൈൽ ,ഫൈബർ ടു ഹോം കണക്ഷനുകളുടെയും വിവിധസ്പെഷ്യൽ താരിഫ് വൈച്ചറുകളുടെയും പ്ലാനുകളുടെയും വിവരങ്ങൾ തുടങ്ങിയവ ലഭ്യമാണ്.നിശ്ചിതതുക നൽകിയാൽ ബി.എസ്.എൻ.എൽ.മൊബൈൽ ഫാൻസിനമ്പരുകളും മേളയിൽ ലഭിക്കും.വിവരങ്ങൾക്ക് സബ് ഡിവിഷണൽ എൻജിനീയർ ദിവ്യ.വി.നാഥ് (9447790790)
അസി.ഓഫീസ് സൂപ്രണ്ട് വി.പി.ശിവകുമാർ (9447056789),ടെലികോം ടെക്നീഷ്യൻ എസ്.ജയലക്ഷ്മി (9400641977)എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |