SignIn
Kerala Kaumudi Online
Thursday, 19 September 2024 8.18 AM IST

കോലത്തുകര ശാഖ

Increase Font Size Decrease Font Size Print Page
1

കുളത്തൂർ : ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി കോലത്തുകര ശാഖയിൽ നടന്ന മഹാസമാധി സമ്മേളനം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാജോൺ,അലുവിള അജിത്ത്,ഉപേന്ദ്രൻ കോൺട്രാക്ടർ, മണപ്പുറം ബി.തുളസീധരൻ, കെ.വി.അനിൽകുമാർ, എസ്.പ്രഹ്ളാദൻ, എൻ.മോഹൻദാസ് ,സുകുമാരി, മംഗളടീച്ചർ,ജീവധർമ്മരാജൻ, വിജയാംബിക ബാലചന്ദ്രൻ,രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.ശാഖാ സെക്രട്ടറി കോലത്തുകര പ്രമോദ് സ്വാഗതവും,ജി.പി.ഗോപകുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.