കൊച്ചി: കേരള ഗാർമെന്റ്‌സ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഗാർമെന്റ്‌സ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് പ്രസിഡന്റ് വി. എം. എച്ച്. അഹമ്മദുള്ളയും സെക്രട്ടറി സാബി ജോണും ചേർന്ന് പെപ്പെ ജീൻസ് മാനേജിംഗ് ഡയറക്‌ടർ മനീഷ് കപൂറിന് കൈമാറി നിർവഹിക്കുന്നു. ജലുല ജീൻസ് അസിസ്‌റ്റന്റ് വൈസ് പ്രസിഡന്റ് ആശിഷ് ആവൽ തുടങ്ങിയവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |