ഫോട്ടോ ക്യാപ്ഷൻ
ലോട്ടറി ഡയറക്ടറേറ്റിൽ പബ്ലിസിറ്റി ഓഫീസറായി ചുമതലയേറ്റ ശ്രീകാന്ത് എം.ഗിരിനാഥ്. ഐ.പി.ആർ.ഡി പരസ്യ വിഭാഗം ഇൻഫർമേഷൻ ഓഫീസർ, വനിതാ കമ്മീഷൻ പിആർഒ, കൾച്ചറൽ ഡവലപ്പ്‌മെന്റ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |