കേന്ദ്രത്തിനെതിരെ വിജയ്

Saturday 16 May 2026 12:22 AM IST

ചെന്നൈ: ഇന്ധനവില വർദ്ധന സ്വീകാര്യമല്ല. കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണം.

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വിജയ് ആദ്യമായി ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം പെട്രോൾ വില വർദ്ധിപ്പിച്ച കേന്ദ്രത്തിന്റെ നടപടിയെ അദ്ദേഹം വിമർശിച്ചു.