മാർപാപ്പയുടെ നില ഗുരുതരം

Thursday 20 February 2025 4:58 AM IST

റോം​:​ ​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​യു​ടെ​ ​(88​)​ ​നി​ല​ ​ഗു​രു​ത​രമായി​​ ​തു​ട​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​രു​ ​ശ്വാ​സ​കോ​ശ​ങ്ങ​ളി​ലും​ ​ന്യു​മോ​ണി​യ​ ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​വ​ത്തി​ക്കാ​ൻ​ ​അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മാ​ർ​പാ​പ്പ​ ​വാ​യ​ന​യി​ലും​ ​പ്രാ​ർ​ത്ഥ​ന​യി​ലും​ ​മു​ഴു​കി​യെ​ന്നും​ ​വി​ശ്വാ​സി​ക​ളോ​ട് ​ത​നി​ക്കാ​യി​ ​പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞ​താ​യും​ ​വ​ത്തി​ക്കാ​ൻ​ ​വ​ക്താ​വ് ​പ​റ​ഞ്ഞു.​

അ​തേ​സ​മ​യം,​രോ​ഗാ​വ​സ്ഥ​യി​ലു​ള്ള​ ​ആ​ശ​ങ്ക​ ​മാ​ർ​പാ​പ്പ​ ​അ​ടു​പ്പ​ക്കാ​രോ​ട് ​പ​ങ്കു​വ​ച്ചെ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​നീ​ക്കം​ ​തു​ട​ങ്ങി​യെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.