കുട്ടിയെ കണ്ടെത്തിയതിൽ ആശ്വാസം:മുഖ്യമന്ത്രി

Wednesday 29 November 2023 12:18 AM IST

മലപ്പുറം: കൊല്ലം ഓയൂരിൽ കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്താനായത് ഏറെ ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിൽ മന്ത്രി വി.അബ്ദുറഹ്മാന്റെ വസതിയിൽ ചേർന്ന മന്ത്രിസഭായോഗം സംഭവം ചർച്ച ചെയ്തു.

Advertisement
Advertisement