എം.അ​ബ്ര​ഹാം

Wednesday 06 November 2024 10:21 PM IST

ആ​യൂർ: ഒ​ഴു​കു​പാ​റ​യ്​ക്കൽ കൊ​ടി​ഞ്ഞൽ കു​ന്നു​വി​ള വീ​ട്ടിൽ എം.അ​ബ്ര​ഹാം (65,ബേ​ബി, വി​മു​ക്ത ഭ​ടൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ:​ ല​ളി​താ​മ്മ. മ​ക്കൾ: അ​നീ​ഷ് (ഷാർ​ജ), അ​ജീ​ഷ്, അ​നു (അദ്ധ്യാപിക, മാർ ബെ​സേ​ലി​യോ​സ്, ക​ല​യ​പു​രം). മ​രു​മ​ക്കൾ:​ ജീ​ന (ഷാർ​ജ), ജി​നി, ജി​ബു (ആർ​മി).