മൈലപ്രാ : പൂവണ്ണുനിൽക്കുന്നതിൽ അമ്മിണി ബേബി (88) നിര്യാതയായി .സംസ്‌കാരം വ്യാഴാഴ്ച 12ന് മൈലപ്രാ ശാലേം ബ്രദറൻ ചർച്ചിൽ. പരേതനായ പി. എസ്. ബേബിയാണ് ഭർത്താവ്. മക്കൾ : സാംകുട്ടി (സുവിശേഷകൻ ),സൂസമ്മ, ബിജു, ഷീനു. മരുമക്കൾ : ഗ്രേസ്, ജയിംസ് കെ സാം, ഷീജ ,റെനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
