എം.ആനന്ദൻ പിള്ള

Tuesday 10 December 2024 9:58 PM IST

മാന്നാർ: കുരട്ടിക്കാട് അർച്ചനാലയത്തിൽ എം.ആനന്ദൻ പിള്ള (74) നിര്യാതനായി. ആർ.എസ്.പി ചെങ്ങന്നൂർ മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

ഭാര്യ: ലളിതമ്മ. മക്കൾ: അഞ്ജലി (ആർ.ഐ.റ്റി കോട്ടയം), രഞ്ജിനി, അർച്ചന (ദുബായ്). മരുമക്കൾ: സനൽകുമാർ (കെ.എസ്.ഇ.ബി, അരൂർ), ശ്രീജിത്ത്(ദുബായ്), പരേതനായ മനോജ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.