
തേവലക്കര: പരപ്പാടിയിൽ (ശ്രീ ശൈലം) അപ്പുക്കുട്ടൻ നായർ (83) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: മനോഹരൻ നായർ, നല്ലു, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
