സ്‌കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്...

Friday 03 January 2025 2:28 AM IST

കണ്ണൂർ വളക്കൈയിലെ സ്‌കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്.

മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.