പുതുവർഷത്തിൽ വമ്പൻ നേട്ടം സ്വന്തമാക്കി കൊച്ചി മെട്രോ...
Friday 03 January 2025 2:29 AM IST
2024 ഡിസംബർ 31 മുതൽ പുതുവർഷ പുലർച്ചെ വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 1.30 ലക്ഷം. ഡിസംബറിൽ മാത്രം 32 ലക്ഷം പേർ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിലും റെക്കോഡ് വർദ്ധന.