കേരള ഗവർണറായി രാജേന്ദ്ര ആർലേക്കർ,സത്യപ്രതിജ്ഞ ചെയ്തു...

Friday 03 January 2025 2:30 AM IST

കേരളത്തിന്റെ 23ാം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.