വേനലിൽ ആശ്വാസമായി മഴയെത്തുന്നു...

Saturday 01 February 2025 4:20 AM IST

കേരളത്തിൽ വേനലിന് ആശ്വാസമായി ഇന്ന് മഴയെത്തും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട്

കൂടിയ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.