റെക്കാഡിലേക്ക് നടന്ന് കയറി സുനിത...

Saturday 01 February 2025 3:25 AM IST

ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിതയെന്ന റെക്കാർഡാണു സ്വന്തമാക്കിയത്.