ചൈനയിൽ ചേരിതിരിഞ്ഞ് യുദ്ധം...
Friday 31 January 2025 11:26 PM IST
അമേരിക്കൻ ചാറ്റ്‌ബോട്ടിനെ തകർത്തുകൊണ്ട് വൻ മുന്നേറ്റം നടത്തുന്ന ചൈനയുടെ ഡീപ്സീക്കിന് ചൈനയിൽ നിന്നുതന്നെ എതിരാളി. അതെ, ചൈനീസ് ടെക് ഭീമന്മാരായ ആലിബാബയുടെ ക്വെൻ 2.5 മാക്‌സ്.