ആർ.വേണുഗോപാൽ
Tuesday 18 February 2025 9:22 PM IST
മൺറോത്തുരുത്ത്: പട്ടംതുരുത്ത് നെടുവിള പുത്തൻവീട്ടിൽ ആർ.വേണുഗോപാൽ (81, റിട്ട. സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ജി.ചന്ദ്രലേഖ. മക്കൾ: സി.സ്മിത, സി.സ്മേര. മരുമക്കൾ: ശിബി ഹരിദാസ്, ബി.അരുൺ. സഞ്ചയനം 23ന് രാവിലെ 7ന്.