SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.31 AM IST

അഡ്വ. പി.എസ്.കി​ഷോർ

kishore-40

കരു​നാ​ഗ​പ്പള്ളി: ഇ​ട​ക്കു​ളങ്ങ​ര തെ​ന്ന​ല​ത്തോപ്പിൽ പ്ര​ഭാക​രൻ പി​ള്ള​യു​ടെ​യും സ​ത്യവ​തി അ​മ്മ​യു​ടെയും മ​കൻ അഡ്വ. പി.എസ്.കി​ഷോർ (40) നി​ര്യാ​ത​നായി. ഭാര്യ: മാ​ലിനി കി​ഷോർ. മകൻ: ഈശ്വർ കി​ഷോർ. സ​ഹോ​ദരൻ: പി.എസ്.വി​ഷ്ണു. സ​ഞ്ച​യ​നം 31ന് രാ​വി​ലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY