'നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്ന് '

Thursday 13 March 2025 2:30 AM IST

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും കേരളക്കരയുടെ പ്രിയപ്പെട്ട

നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിലാണ് സൗന്ദര്യ മരിച്ചത്.