അസനാരു കുഞ്ഞ്
Sunday 16 March 2025 10:18 PM IST
കൊല്ലം: തൃക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ജമീലബീവി (റിട്ട. ഹെൽത്ത് സർവീസ്). മക്കൾ: ജമുനിസ, സൈബുനിസ, എ.നൗഷാദ് (എസ്.ഐ, ഇരവിപുരം പി.എസ്). മരുമക്കൾ: യൂസഫ് കുഞ്ഞ്, നജീം, നജീമ.