കേരളത്തിൽ തേങ്ങ, വെളിച്ചെണ്ണ വില കുതിക്കും, കാരണം തമിഴ്നാട്...

Saturday 29 March 2025 1:22 AM IST

സംസ്ഥാനത്ത് ഒരു മാസത്തിനിടെ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില