കേരളം ഞെട്ടുന്ന കണക്ക് പുറത്ത്, ഇതോ കേരള മോഡൽ?...
Saturday 29 March 2025 2:28 AM IST
നമ്പർവൺ കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ചിരിക്കുന്ന ആത്മഹത്യകളുടെ എണ്ണത്തിൽ വൻവർദ്ധനവ്. ഇതിനുള്ള കാരണം എന്താണ്? പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. അരുൺ ബി.നായർ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു