അജികുമാർ
Wednesday 30 April 2025 10:01 PM IST
മുഖത്തല: നടുവിലക്കര കവിത മന്ദിരത്തിൽ അജികുമാർ (51) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിതകുമാരി. മകൾ: അഞ്ജന.