സ്വർണമാല കളഞ്ഞുകിട്ടി

Tuesday 21 April 2026 2:40 AM IST

പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹാപ്പിനെസ് പാർക്കിൽനിന്നും 19ന് കളഞ്ഞുകിട്ടിയ സ്വർണമാല പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥർ മതിയായ രേഖ സഹിതം സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്ന് പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ അറിയിച്ചു.