കുമളി :എസ്. എൻ ഡി പി യോഗം പീരുമേട് യുണിയെന്റെ നേതൃത്വത്തിൽ 22 ന് നടക്കുന്ന ശ്രീ നാരായണ ധർമ്മ വിചാര യഞ്ജ പരിപാടിയുടെ ഭാഗമായുള്ള വിഭവ സമാഹരണം പീരുമേട് യൂണിയൻ സെക്രട്ടറി കെ. പി. ബിനു ഫ്ളാഗ് ഓൺ നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാസംഗം പ്രവർത്തകർ, യുത്ത് മുവ്‌മെന്റ് പ്രവർത്തകർ, വിവിധ ശാഖകളിൽ നിന്നുള്ള പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |