പ്രതിഷേധ സമരം സമ്പൂ‌ർണം: കെ.എച്ച്.എഫ്.എ

Thursday 07 May 2026 10:15 PM IST

തൊടുപുഴ: വാണിജ്യ പാചക വാതകത്തിന്റെ വൻവിലവർദ്ധനവിനെതിരെ ഹോട്ടലുകളും ബേക്കറികളും അടച്ചിട്ട് പ്രതഷേധിക്കുന്നതിന് കേരള ഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (കെ.എച്ച്.എഫ്.എ) വിവിധ വ്യാപാര സംഘടനകളുമായുള്ള കൂടിയാലോചനയിലൂടെ നടത്തിയ പ്രതിഷേധ സമരം സമ്പൂർണ്ണമായിരുന്നെന്ന് കെ.എച്ച്.എഫ്.എ ഭാരവാഹി കൾ അറിയിച്ചു.