മഴക്കാല പൂർവ്വ ശുചീകരണം
Wednesday 06 May 2026 10:17 PM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു. പുന്നപ്ര സമരഭൂമിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ. എഫ്.തോബിയാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യചെയർപേഴ്സൺ ഉഷാ ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണ കുമാർ, സി .ഡി. എസ് അംഗം എൽസ ജെറോം, ലൈജി അലോഷ്യസ്, ആന്റണി തുടങ്ങിയവർ പങ്കെടുത്തു.