വറീത് പൗലോസ്
Monday 11 May 2026 6:47 PM IST
അങ്കമാലി: വാതക്കാട് പാലാട്ടി കൂനത്താൻ വറീത് പൗലോസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: നിഷ (ഓസ്ട്രേലിയ), ജിഷ (ന്യൂസിലൻഡ്). മരുമക്കൾ: ബോബി (ഓസ്ട്രേലിയ), നെൽസൺ (ന്യൂസിലൻഡ്).