SignIn
Kerala Kaumudi Online
Sunday, 31 May 2026 10.05 AM IST

അന്നമ്മ ദേവസ്യ

kobannammadevasya

ചേനപ്പാടി : വെള്ളൂർ പരേതനായ വി.എം. ദേവസ്യായുടെ (ദേവസ്യാച്ചൻ) ഭാര്യ അന്നമ്മ ദേവസ്യ (91) നിര്യാ​ത​യായി. ആനക്കല്ല് മടുക്കക്കുഴി കുടുംബാംഗം. മക്കൾ: ഷാജി, ജോഷി (ജെ​യ്​ബീ​സ് കേ​റ്റേ​ഴ്‌സ്), ജറാൾ, സ​ജി (ക്യാ​ബിന​റ്റ് ക​മ്മ്യൂ​ണി​ക്കേഷൻ) ഷൈജി. മരുമക്കൾ: ഗീത (കിഴക്കയിൽ ​ അതിരമ്പുഴ), കൊച്ചുറാണി (കുര്യാളശ്ശേരി ​ ചമ്പക്കുളം), ഷൈനി (വണ്ടാള കുന്നേൽ ​ പൂവത്തോട്) (ഇസ്രായേൽ), ബിജി (തടത്തിലാങ്കൽ ​ കണ്ണൂർ), സുനിൽ ഈനാസ് (ആനക്കല്ലുങ്കൽ ​ കുറുമ​ണ്ണ്). സംസ്​കാരം നാളെ 11 ന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ല​റ​യിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY