ട്രംപിന് തിരിച്ചടി, കോടികളുടെ പിഴ ചുമത്തി

Tuesday 19 May 2026 2:05 AM IST

ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. യു.എസ് മാദ്ധ്യമ റിപ്പോർട്ടു പ്രകാരം ഫെബ്രുവരിയിൽ ട്രംപ് മൈക്രോസോഫ്ടിലും ആമസോണിലും 5 മില്യൺ മുതൽ 25 മില്യൺഡോളർ വരെ വിലയുള്ള ഓഹരികൾ വിറ്റു. മാർച്ചിൽ അതേ കമ്പനികളിൽ നിന്ന് ദശലക്ഷക്കണക്കിന്‌ ഡോളറിന്റെ ഓഹരികൾ തിരിച്ചു വാങ്ങി. നിശ്ചിത സമയ പരിധിക്കുള്ളിലുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിലും ട്രംപ് അദ്ദേഹം പരാജയപ്പെട്ടു.