ബംഗളൂരു - മുംബയ് വന്ദേ ഭാരത് സ്ലീപ്പർ ഉടൻ, പുത്തൻ ട്രെയിനുകൾ കളത്തിൽ

Tuesday 19 May 2026 2:06 AM IST

ഐ.ടി നഗരമായ ബംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.